കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (CET)യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് Python for Data analytics and Machine Learning ൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെൻറ് പ്രോഗ്രാം (ASDP) സ്റ്റൈപ്പൻഡോടു കൂടി 08.01.2024 മുതൽ 07.02.2024 വരെ നടത്തുന്നു. എല്ലാ സമുദായങ്ങളിലും പെട്ട തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. സയൻസ് / ഗണിതശാസ്ത്രത്തിൽ ബിരുദമോ എഞ്ചിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ ബിടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 04 .01.2024.
ബന്ധപ്പെടേണ്ട നമ്പർ: 9496399511, email:jazzyhari@cet.ac.in
For Registration (Click here)
Course Plan and Timetable
Offline Application Form (Click here) (those who have not been able to apply through online)