Skill Development Program on Data Analytics & Machine Learning by Python

കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള  കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (CET)യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് Python for Data analytics and Machine Learning ൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെൻറ് പ്രോഗ്രാം (ASDP) സ്റ്റൈപ്പൻഡോടു കൂടി 08.01.2024 മുതൽ 07.02.2024 വരെ  നടത്തുന്നു. എല്ലാ സമുദായങ്ങളിലും പെട്ട തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ… Read More