The PTA Annual General Body meeting is scheduled on 12th July 2025 @ 9.00 A.M.


The venue is the Diamond Jubilee Hall, CET

തിരുവനന്തപുരം എൻജിനീയറിങ് കോളേജിന്റെ പിടിഎ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ( തമ്പാനൂർ ) കോളേജ് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് രാവിലെ ഏഴര മുതൽ എട്ടര വരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബസ് പാർക്ക്‌ ചെയ്യുന്നതായിരിക്കും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ( തമ്പാനൂർ ) നിന്നും കോളേജിലേക്ക് പുറപ്പെടുന്ന രക്ഷകർത്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.