തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിനകത്തുള്ളതും, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, മെൻസ് ഹോസ്റ്റൽ, ലേഡീസ് ഹോസ്റ്റൽ പരിസരത്തുള്ളതുമായ ഫലവൃക്ഷങ്ങളുടെ ആദായം 2023 ഒക്ടോബർ മുതൽ അടുത്ത മൂന്നു വർഷത്തേക്ക് കൈകാര്യം ചെയ്യുന്നതിന് അനുവാദം നൽകുന്നതിനായി പരസ്യമായി ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിച്ചിരിക്കുന്നു