ആഗോളതലത്തിൽ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുകൊണ്ടുള്ള “ഭൂമി മലയാളം “- ‘നവംബർ – 1’- ലോകമലയാളദിനാചരണം പദ്ധതിയുടെ ഭാഗമായ ഭാഷാപ്രതിജ്ഞ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.